1. throw together

    ♪ ത്രോ ടുഗെദർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴുക്കൻമട്ടിൽ തയ്യാറാക്കുക, ധൃതിയിൽ തയ്യാറാക്കുക, ധൃതിയിലുണ്ടാക്കുക, ധൃതിയിൽ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയെടുക്കുക, തിടുക്കത്തിലുണ്ടാക്കുക
    1. phrasal verb (പ്രയോഗം)
    2. ധൃതിയിൽ തട്ടിക്കൂട്ടുക, ഝടിതിയിൽ ഉണ്ടാക്കുക, തട്ടിക്കൂട്ടിഉണ്ടാക്കുക, പെട്ടെന്നുണ്ടാക്കുക, ധൃതിയിൽ ഉണ്ടാക്കിയെടുക്കുക
    1. verb (ക്രിയ)
    2. തട്ടിക്കൂട്ടുക, ധൃതിയിലൊരുക്കുക, തിടുക്കത്തിൽ ചെയ്യുക, സംഘടിപ്പിക്കുക ഉണ്ടാക്കുക, കെട്ടിയുണ്ടാക്കുക
    3. തല്‍ക്കാല നിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, കിട്ടിയതുവച്ച് തട്ടിക്കൂട്ടുക, സൂത്രപ്പണി ചെയ്യുക, ഉപായം കണ്ടുപിടിക്കുക
    4. ഒരുക്കുക, സ്ഥാപിക്കുക, ഉയർത്തുക, പണികഴിപ്പിക്കുക, സംവിധാനം ചെയ്ക
    5. ഉണ്ടാക്കുക, പാകം ചെയ്ക, തയ്യാറാക്കുക, സജ്ജീകരിക്കുക, ഒരുമിച്ചുചേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക