1. throwaway

    ♪ ത്രോഅവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളയാവുന്ന, എറിഞ്ഞുകളയാവുന്ന, ഉപയോഗിച്ചു വലിച്ചെറിയാവുന്ന, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന, തിരിച്ചുകൊടുക്കണ്ടാത്ത
    3. അശ്രദ്ധമായ, ആലോചിക്കാതെയുള്ള, വന്നപാടെയുള്ള, എടുത്തപടിയുള്ള, കരുതൽകൂടാതെയുള്ള
  2. throw-away

    ♪ ത്രോ-അവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിക്കാവുന്ന, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന, എറിഞ്ഞുകളയാവുന്ന, ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്ന, ഒരുതവണമാത്രം ഉയോഗിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക