അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
throwaway
♪ ത്രോഅവേ
src:ekkurup
adjective (വിശേഷണം)
കളയാവുന്ന, എറിഞ്ഞുകളയാവുന്ന, ഉപയോഗിച്ചു വലിച്ചെറിയാവുന്ന, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന, തിരിച്ചുകൊടുക്കണ്ടാത്ത
അശ്രദ്ധമായ, ആലോചിക്കാതെയുള്ള, വന്നപാടെയുള്ള, എടുത്തപടിയുള്ള, കരുതൽകൂടാതെയുള്ള
throw away
♪ ത്രോ അവേ
src:ekkurup
phrasal verb (പ്രയോഗം)
തള്ളിക്കളയുക, നിഷ്കാസനം ചെയ്യുക, പരിത്യജിക്കുക, കെെയൊഴിയുക, എറിഞ്ഞുകളയുക
കളയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക, എടുത്തെറിയുക, പോടുക
ഒഴിച്ചുവിടുക, ഒഴിവാക്കുക, ഒഴിക്കുക, കളയുക, വലിച്ചെറിയുക
ഒഴിവാക്കുക, ഒഴിച്ചുവിടുക, ഒഴിക്കുക, കയ്യൊഴിയുക, തള്ളിക്കളയുക
കളയുക, ഒഴിവാക്കുക, ശല്യം തീർക്കുക, ചാണ്ടുക, കയ്യൊഴിയുക
verb (ക്രിയ)
ചപ്പുചവറായി പരിഗണിക്കുക, ഉപയോഗശൂന്യമായി കരുതി എറിഞ്ഞുകളയുക, ചവറ്റകുട്ടയിലിടുക, വലിച്ചെറിയുക, കളയുക
പാഴാക്കുക, വീണാക്കുക, പാഴ്ച്ചെലവു ചെയ്യുക, ദുർവ്യയം ചെയ്യുക, പൊടിക്കുക
ധൂർത്തടിക്കുക, ദുർവ്യയം ചെയ്യുക, പാഴ്ചെലവു ചെയ്യുക, കയ്യാളിക്കുക, ധൂർത്തടിച്ചുമുടിക്കുക
എടുത്തെറിയുക, തള്ളുക, വലിച്ചെറിയുക, തോട്ടിലെറിയുക, കളയുക
തള്ളിക്കളയുക, തള്ളുക, വർജ്ജിക്കുക, കടയുക, വിമോചിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക