1. throwing one's weight about

    ♪ ത്രോയിംഗ് വൺസ് വെയ്റ്റ് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഹങ്കാരമുള്ള, ഉദ്ധതമായ, ധിക്കാരപരമായ, ധാർഷ്ട്യമുള്ള, ദുരഹങ്കാരിയായ
  2. throw one's weight aboutaround

    ♪ ത്രോ വൺസ് വെയ്റ്റ് അബൗട്ടറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കുക, അധികാരം നടത്തുക, അഹങ്കാരത്തോടെ പെരുമാറുക, ഉത്തരവു പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
    1. phrase (പ്രയോഗം)
    2. അധികാരപൂർവ്വം കാര്യങ്ങൾ നിശ്ചയിക്കുക, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുക, ചട്ടമുണ്ടാക്കുക, കല്പന പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
    1. verb (ക്രിയ)
    2. ഒച്ചവയ്ക്കുക, തൊള്ളയിടുക, വായാടുക, ബഹളം കൂട്ടുക, ഉച്ചത്തിൽ പ്രലപിക്കുക
    3. ആജ്ഞാപിക്കുക, കല്പനകൊടുക്കുക, ഉത്തരവിടുക, അധികൃതമായി ആവശ്യപ്പെടുക, ആജ്ഞാപകനായിരിക്കുക
  3. throw one's weight behind

    ♪ ത്രോ വൺസ് വെയ്റ്റ് ബിഹൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേലൊപ്പുവയ്ക്കുക, മേലൊപ്പിടുക, അംഗീകരിച്ച് ഒപ്പിടുക, മേലൊപ്പു ചാർത്തുക, അംഗീകരിക്കുക
    3. പിന്തുണയ്ക്കുക, പിന്തുണ നൽകുക, അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പുവയ്ക്കുക, അനുമതി നല്കുക
    4. പിൻതാങ്ങുക, പിന്തുണനല്കുക, താങ്ങിപ്പറയുക, പ്രതിരോധിക്കുക, പിൻബലം കൊടുക്കുക
    5. പിന്തുണയ്ക്കുക, പിന്തുണ നൽകുക, പ്രചാരണം നടത്തുക, വേണ്ടി വാദിക്കുക, പ്രേരിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക