1. thrown down

    ♪ ത്രോൺ ഡൗൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താഴേക്ക് വലിച്ചെറിയപ്പെട്ട
    3. താഴേക്ക് എറിയപ്പെട്ട
  2. thrown

    ♪ ത്രോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എറിയപ്പെട്ട
  3. be thrown into a panic

    ♪ ബി ത്രോൺ ഇൻറു എ പാനിക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമിക്കുക
  4. thrown over

    ♪ ത്രോൺ ഓവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിത, ത്യക്ത, പരിത്യക്ത, വിധുത, വിധൂത
  5. thrown away

    ♪ ത്രോൺ അവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഴാക്കിയ, വൃഥാകളഞ്ഞ, ദുർവ്യയം ചെയ്ത, നശിപ്പിച്ചു കളഞ്ഞ, വൃഥാപാഴാക്കിയ
  6. thrown together

    ♪ ത്രോൺ ടുഗെദർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിളങ്ങുന്നതെങ്കിലും നിസ്സാരമായ, ഗുണത്തിൽ മോശമായ, വിലകുറഞ്ഞതും വൃത്തികെട്ടതുമായ, ഗുണമില്ലാത്ത, മെച്ചപ്പെട്ടതെന്നു തോന്നിക്കുന്നതെങ്കലും മോശപ്പെട്ട സാധനമായ
    3. താൽക്കാലികമായ, തൽക്കാലോപയുക്തമായ, തൽക്കാലത്തേക്കുള്ള, താല്ക്കാലികോപാധിയായ, താൽക്കാലികമായി കെട്ടിയുണ്ടാക്കിയ
    4. താല്ക്കാലികമായുണ്ടാക്കിയ, തട്ടിക്കൂട്ടിയുണ്ടാക്കിയ, തൽക്കാലത്തേക്കുള്ള, പെട്ടെന്നു തട്ടിക്കൂട്ടിയതെങ്കിലും പ്രയോജനപ്പെടുന്ന, പെട്ടെന്നുണ്ടാക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക