- adjective (വിശേഷണം)
തിളങ്ങുന്നതെങ്കിലും നിസ്സാരമായ, ഗുണത്തിൽ മോശമായ, വിലകുറഞ്ഞതും വൃത്തികെട്ടതുമായ, ഗുണമില്ലാത്ത, മെച്ചപ്പെട്ടതെന്നു തോന്നിക്കുന്നതെങ്കലും മോശപ്പെട്ട സാധനമായ
താൽക്കാലികമായ, തൽക്കാലോപയുക്തമായ, തൽക്കാലത്തേക്കുള്ള, താല്ക്കാലികോപാധിയായ, താൽക്കാലികമായി കെട്ടിയുണ്ടാക്കിയ
താല്ക്കാലികമായുണ്ടാക്കിയ, തട്ടിക്കൂട്ടിയുണ്ടാക്കിയ, തൽക്കാലത്തേക്കുള്ള, പെട്ടെന്നു തട്ടിക്കൂട്ടിയതെങ്കിലും പ്രയോജനപ്പെടുന്ന, പെട്ടെന്നുണ്ടാക്കിയ