1. thrumming

    ♪ ത്രമ്മിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടിപ്പ്, നാഡിമിടിപ്പ്, ജീവ തുടിപ്പ്, ജീവ മിടിപ്പ്, തുടിക്കൽ
    3. തെരുതെരെയുള്ള മൃദുപാദപതനം, ത്വരിതമായ നെഞ്ചിടിപ്പ്, മൃദുവായ തട്ട്, കൊട്ട്, കൊട്ടൽ
    4. മർമ്മരം, ഝംകാരം, ഹുങ്കാരം, വികൂജനം, മുരൾച്ച
  2. thrum

    ♪ ത്രം
    src:ekkurupShare screenshot
    1. noun (നാമം)
    2. തെരുതെരെയുള്ള മൃദുപാദപതനം, ത്വരിതമായ നെഞ്ചിടിപ്പ്, മൃദുവായ തട്ട്, കൊട്ട്, കൊട്ടൽ
    3. താളം, അടി, ചെണ്ടമേളം, തായമ്പക, താളമടി
    4. മർമ്മരം, ഝംകാരം, ഹുങ്കാരം, വികൂജനം, മുരൾച്ച
    1. verb (ക്രിയ)
    2. സ്പന്ദിക്കുക, തുടിക്കുക, പ്രകമ്പനംചെയ്ക, പ്രസ്ഫുരിക്കുക, ശക്തിയായി നെഞ്ചിടിക്കുക
    3. മിടിക്കുക, തുടിക്കുക, സ്പന്ദിക്കുക, അനങ്ങുക, വീർക്കുക
    4. ഹൃദയമിടിക്കുക, നാഡിയടിക്കുക, മിടിക്കുക, സ്പന്ദിക്കുക, തുടിക്കുക
    5. ചെണ്ട കൊട്ടുക, ചെണ്ട അടിക്കുക, കൊട്ടുക, തട്ടുക, മുട്ടുക
    6. ചറുപിറെ ശബ്ദമുണ്ടാക്കുക, പടപടചറചറ ശബ്ദമുണ്ടാക്കുക, പിടുപിടുക്കുക, പിടുപിടെ ശബ്ദിക്കുക, തട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക