- phrasal verb (പ്രയോഗം)
അർഹതയില്ലാത്തിടത്ത് ഇടപെടുക
- phrasal verb (പ്രയോഗം)
- verb (ക്രിയ)
ഉന്തിനില്ക്കുക, തള്ളിനില്ക്കുക, പ്രദർശിപ്പിക്കപ്പട്ടു നിൽക്കുക, മുന്നോട്ടുതള്ളിയിരിക്കുക, മുഴയ്ക്കുക
നീട്ടുക, എത്തിക്കുക, നീട്ടിപ്പിടിക്കുക, എത്തുക, പ്രസരിപ്പിക്കുക
ഞെക്കിപ്പുറത്താക്കുക, തള്ളിപ്പുറത്താക്കുക, തള്ളുക, ഉന്തിവിടുക, പുറത്താക്കുക
മുമ്പോട്ട് ഉന്തിനില്ക്കുക, വെളിയിലേക്കു നീളുക, എകറിക്കുക, തള്ളിനിൽക്കുക, പ്രദർശിപ്പിക്കപ്പട്ടുനിൽക്കുക
- noun (നാമം)
നർമ്മോക്തി, ലഘുപരിഹാസം, കളിവചനം, കളിവാക്ക്, ഉപഹാസം
കളിവാക്ക്, നർമ്മോക്തി, ലഘുപരിഹാസം, കളിവചനം, ചുട്ട മറുപടി
- verb (ക്രിയ)
പ്രശ്നങ്ങളോ കടമകളോ ഒരാളെ കെട്ടിയേല്പിക്കുക, ഭാരം കയറ്റുക, ചുമതലയുടെ ഭാരം വച്ചുകൊടുക്കുക, ബാദ്ധ്യതകൾ ഏറ്റിവക്കുക, ഭാരിച്ച ചുമതലകൾ ഏല്പിക്കുക