1. thud

    ♪ തഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഘാതധ്വനി, വസ്തുക്കൾ നിലത്തു വീഴുമ്പോഴുണ്ടാകുന്ന കനത്ത ശബ്ദം, തട്ടൽ, മുട്ടൽ, മന്ദശബ്ദം
    1. verb (ക്രിയ)
    2. മൃദുവായി തട്ടുക, മൃദുശബ്ദം പുറപ്പെടുവിക്കുക, ശക്തിയോടെ തട്ടുക, മുട്ടുക, കുത്തുക
  2. thudding

    ♪ തഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിക്കുന്ന, തട്ടുന്ന, മുട്ടുന്ന, മിടിക്കുന്ന, സ്പന്ദിക്കുന്ന
    1. noun (നാമം)
    2. തുടിപ്പ്, നാഡിമിടിപ്പ്, ജീവ തുടിപ്പ്, ജീവ മിടിപ്പ്, തുടിക്കൽ
    3. അടി, ഇടി, പതനശബ്ദം, അടിയ്ക്കൽ, ഇടിക്കൽ
    4. താളം, പല്ലിടയം, താളക്രമം, തരുകിട, അടി
    5. മുഴക്കം, വലിയ മുഴക്കം, വിരുതം, ഉരമ്പൽ, ഗംഭീരനാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക