1. thuggish

    ♪ തഗ്ഗിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുക്കൻ മട്ടായ, വിലക്ഷണപ്രകൃതിയുള്ള, സംസ്കാരശൂന്യമായ, സംസ്കാരമില്ലാത്ത, വകതിരിവില്ലാത്ത
    3. മുഠാളത്തരമായ, ആഭാസമായ, പ്രാകൃതമായ, അവലക്ഷണമായ, പരുക്കനായ
    4. സംസ്കാരമില്ലാത്ത, അപരിഷ്കൃത, ബർബ്ബര, പ്രാകൃത, നാഗരികത്വമില്ലാത്ത
    5. അക്രമാസക്തമായ, ഹിംസാത്മകമായ, മൃഗീയമായ, ക്രൂരമായ, അതിക്രൂര
    6. പരു, പരുക്കനായ, അപരിഷ്കൃത, മര്യാദകെട്ട, അന്തസ്സില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക