1. thumbnail

    ♪ തംബ്നെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഖചിത്രമായ, രേഖാചിത്രമായ, അവിസ്തര, ചുരുക്കിയ, ഹ്രസ്വമായ
  2. thumb-nail

    ♪ തംബ്-നെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംക്ഷിപ്ത, സംക്ഷിപ്തമായ, ചുരുക്കിയ, ചുരുങ്ങിയ, സംഗ്രഹിച്ച
  3. thumbnail sketch

    ♪ തംബ്നെയിൽ സ്കെച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകദേശധാരണ, നഖചിത്രം, രേഖാചിത്രം, വ്യാഖ്യ, സംക്ഷിപ്തവിവരണം
    3. സ്ഥൂലവർണ്ണനം, രേഖാരൂപം, ചെറുവിവരണം, ലഘുവിവരണം, വിഷയസംഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക