1. thumbs down

    ♪ തംബ്സ് ഡൗൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിഷേധാടയാളം, നിഷേധപ്രകടനം, നിരാകരണപ്രകടനം, തിരസ്കാരം, നിരാകരണം
  2. have a green thumb

    ♪ ഹാവ് എ ഗ്രീൻ തമ്ബ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെടികൾ വളർത്താൻ കഴിവുണ്ടായിരിക്കുക
  3. thumbs up

    ♪ തംബ്സ് അപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അംഗീകാരത്ത അടയാളം, അനുമതി നൽകൽ, സമ്മത അടയാളം, അംഗീകാരം, അംഗീകരണം
  4. thumb-mark

    ♪ തംബ്-മാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടത്തെ പെരുവിരലടയാളം
  5. thumb

    ♪ തംബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തള്ളവിരൽ, കയ്യിലെ തള്ളവിരൽ അംഗുലം, അംഗുഷ്ഠം, അരേട്ടം, അപ്പൻവിരൽ
    1. verb (ക്രിയ)
    2. തള്ളവിരൽകൊണ്ടു താളുകൾ മറിക്കുക അശ്രദ്ധമായി വായിക്കുക, ബാഹ്യമായി വേഗം വായിക്കുക, അലസമായി വായിച്ചുതള്ളുക, ഓടിച്ചുനോക്കുക, ഓടിച്ചുവായിക്കുക
    3. താളുകൾ മറിച്ച് അഴുക്കാക്കുക, അഴുക്കുപറ്റിക്കുക, പാടുവീഴിക്കുക, അമിതോപയോഗം കൊണ്ടു പുസ്തകം പഴകുക, പുസ്തകം പഴകിയും മുഷിഞ്ഞും ചീത്തയാകുക
    4. വാഹനം നിർത്താൻ പെരുവിരൽ കൊണ്ട് ആംഗ്യം കാണിക്കുക, ദീർഘമായ കാൽനടസഞ്ചാരം നടത്തുക, ദീർഘദൂരം നടക്കുക, വല്ലവരുടെയും വാഹനത്തിൽ കയറി യാത്ര നിർവ്വഹിക്കുക, തള്ളവിരലുയർത്തി അടയാളും കാണിച്ചു വണ്ടിനിർത്തിച്ചു സൗജന്യസവാരി നടത്തുക
  6. rule of thumb

    ♪ റൂൾ ഓഫ് തംബ്
    src:crowdShare screenshot
    1. noun (നാമം)
    2. അഭ്യാസം
    3. പഴക്കം
    4. പരിചയം
  7. be under thumb

    ♪ ബി അണ്ടർ തംബ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂർണ്ണനിയന്ത്രണത്തിലായിരിക്കുക
  8. all thumbs awkward

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിലക്ഷണപ്രകൃതിയായ, അവലക്ഷണം പിടിച്ച, വർക്കത്തുകെട്ട, അവിദഗ്ദ്ധ, സാമർത്ഥ്യമില്ലാത്ത
  9. to thumb one's nose at

    ♪ ടു തം വൺസ് നോസ് ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബഹുമാനിക്കാതിരിക്കുക
  10. one's thumbs be idle

    ♪ വൺസ് തംബ്സ് ബി ഐഡിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെറുതെ കുത്തിപ്പിടിച്ചിരിക്കുക, ചൊറിയും കുത്തി ഇരിക്കുക, മുട്ടും വായിൽ തള്ളി ഇരിക്കുക, യാതൊന്നും ചെയ്യാനില്ലാതിരിക്കുക, അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക