1. thump

    ♪ തംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, ഇടി, പ്രഹരം, തല്ല്, കിഴുക്ക്
    3. അടിയൊച്ച, 'ട്ടെ'യെന്ന ശബ്ദം, തട്ടൽ, മുട്ടൽ, മന്ദശബ്ദം
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക
    3. തുടിക്കുക, സ്പന്ദിക്കുക, മിടിക്കുക, ഇടിക്കുക, നാഡിമിടിക്കുക
  2. thumping

    ♪ തമ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിക്കുന്ന, തട്ടുന്ന, മുട്ടുന്ന, മിടിക്കുന്ന, സ്പന്ദിക്കുന്ന
    3. മഹാ, വൻ, ബഹു, വലിയ, വളരെ വലിയ
    1. adverb (ക്രിയാവിശേഷണം)
    2. അതിതരാം, ഭരം, വളരെ, മംക്ഷു, അതീവ
  3. thump impression

    ♪ തംപ് ഇംപ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. തള്ളവിരലടയാളം
  4. thump on

    ♪ തംപ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിക്കുക, കനത്ത പ്രഹരമേല്പിക്കുക, കൊട്ടുക, അടിമേലടിക്കുക, ശക്തിയായി ആവർത്തിച്ച് അടിച്ചുകൊണ്ടിരിക്കുക
  5. thump wallop

    ♪ തംപ് വാലപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാട്ടവാറടി, ചാട്ടയടി, ചമ്മട്ടിയടി, കശ, ചാട്ടപ്രയോഗം
  6. thumping great

    ♪ തമ്പിംഗ് ഗ്രേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ വലിയ, ബൃഹത്തായ, അപരിമേയം, വിപുലമായ, അതിബൃഹത്തായ
    3. വലിയ, വര, മാ, വലുതായ, വൻ
    4. അസാമാന്യവലിപ്പള്ള, ഭീമാകാരമായ, കൂറ്റൻ, അതിവലിപ്പമായ, ബൃഹത്തായ
    5. ഭീമമായ, ബഹത്തായ, വളരെവലുതായ, വമ്പിച്ച, വളരെവലിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക