1. thunderous

    ♪ തണ്ടറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന, ഒച്ചയേറിയ
  2. steal one's thunder

    ♪ സ്റ്റീൽ വൺസ് തണ്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക
    3. ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
  3. thunderer

    ♪ തണ്ടററർ
    src:crowdShare screenshot
    1. noun (നാമം)
    2. വജ്രപാണി
    3. ഇടിമുഴക്കുന്നവൻ
    4. ജൂപിറ്റർ ദേവൻ
  4. thundering

    ♪ തണ്ടറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിടിലൻ, മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന
    1. adverb (ക്രിയാവിശേഷണം)
    2. വളരെ, അതിതരാം, ഭരം, മംക്ഷു, അതീവ
  5. thunder

    ♪ തണ്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടി, ഇടിവെട്ട്, ഇടിമിന്നൽ, ജീമൂതം, ചെൽ
    3. മുഴക്കം, വലിയ മുഴക്കം, വിരുതം, ഉരമ്പൽ, ഗംഭീരനാദം
    1. verb (ക്രിയ)
    2. ഗർജ്ജിക്കുക, അലറുക, നർദ്ദിക്കുക, ഇരമ്പുക, എരമ്പുക
    3. ഗർജ്ജിക്കുക, ആക്രോശിക്കുക, ശകാരിക്കുക, ഭയങ്കരമായി സംസാരിക്കുക, തട്ടിക്കേറുക
    4. അലറുക, അമറുക, ഗർജ്ജിക്കുക, നർദ്ദിക്കുക, ചീറുക
  6. clap of thunder

    ♪ ക്ലാപ് ഓഫ് തണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടിമുഴക്കം
  7. thunder-stroke

    ♪ തണ്ടർ-സ്ട്രോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വജ്രപാതം
  8. thunder-ous

    ♪ തണ്ടർ-അസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീഷണം, ഭീഷണ, പേടിയുണ്ടാക്കുന്ന, ഉദ്ഗൂർണ്ണ, ഭീഷണമായ
  9. roll of thunder

    ♪ റോൾ ഓഫ് തണ്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടി, ഇടിവെട്ട്, ഇടിമിന്നൽ, ജീമൂതം, ചെൽ
  10. thunder-storm

    ♪ തണ്ടർ-സ്റ്റോം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രളയം, പേമാരി, ഉഗ്രമായ മഴ, അക്ഷരി, ഝംഝം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക