1. thunder-storm

    ♪ തണ്ടർ-സ്റ്റോം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രളയം, പേമാരി, ഉഗ്രമായ മഴ, അക്ഷരി, ഝംഝം
  2. thunderstorm

    ♪ തണ്ടർസ്റ്റോം
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിവർഷം, ധാരാപാതം, ധാരാനിപാതം, ഉഗ്രമായ മഴ, അടമഴ
    3. കൊടുങ്കാറ്റ്, ചണ്ഡവാതം, ചണ്ഡവായു, നിർഘാതം, കാറ്റും കോളും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക