അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
thwart
♪ ത്വാർട്ട്
src:ekkurup
verb (ക്രിയ)
വിലങ്ങനെ നില്ക്കുക, ധ്വംസിക്കുക, തടസ്സപ്പെടുത്തുക, തടസ്സമുണ്ടാക്കുക, പരാജയപ്പെടുത്തുക
thwarted
♪ ത്വാർട്ടഡ്
src:ekkurup
adjective (വിശേഷണം)
നിഷ്ഫലമായ, നിഷ്പ്രയോജനമായ, വിഫലമായ, ഫലശൂന്യമായ, നിരർത്ഥകമായ
അലസിപ്പോയ, അലസിപ്പിക്കുന്ന, വിഫലമായ, പാഴായ, നിഷ്ഫലമായ
നിഷ്ഫലമായ, പാഴായ, വ്യർത്ഥമായ, വ്യഥാവിലുള്ള, നിരുപയോഗമായ
phrase (പ്രയോഗം)
പ്രയോജനമില്ലാത്ത, നിഷ്ഫലമായ, പാഴായ, വ്യർത്ഥമായ, വ്യഥാവിലുള്ള
thwarting
♪ ത്വാർട്ടിംഗ്
src:ekkurup
noun (നാമം)
അസിദ്ധി, വെെഫല്യം, അപജയം, ഉദ്ദിഷ്ടകാര്യ പരാജയം, തകരൽ
വിഫലീകരണം, നിഷ്ഫലീകരണം, നിഷ്ഫലമാക്കൽ, വിഫലമാക്കൽ, ഫലമില്ലാതാക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക