അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
tick someone off
♪ ടിക്ക് സംവൺ ഓഫ്
src:ekkurup
phrasal verb (പ്രയോഗം)
ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
what makes someone tick
♪ വാട്ട് മേക്ക്സ് സംവൺ ടിക്ക്
src:ekkurup
noun (നാമം)
മനസ്സ്, മാനസികഘടന, ചിത്തം, ചിത്തഗതി, മനഃസ്ഥിതി
മാനസികമോ ശാരീരികമോ ആയ ഘടന, സ്വഭാവം, ശീലം, പ്രകൃതം, മനോഭാവം
give someone a ticking-off
♪ ഗിവ് സംവൺ എ ടിക്കിംഗ് ഓഫ്
src:ekkurup
verb (ക്രിയ)
താക്കീതുകൊടുക്കുക, താക്കീതുചെയ്യുക, മുന്നറിവുകൊടുക്കുക, ശാസിക്കുക, ഗൂണദോഷിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക