1. ticker-tape

    ♪ ടിക്കർ-ടേപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കന്പിസന്ദേശം അച്ചടിക്കുന്ന നീണ്ട കടലാസ്
    3. ജനാലയിലൂടെ കടലാസ് തുണ്ടുകളിട്ട് പ്രശസ്ത വ്യക്തികളേയും ആഘോഷങ്ങളേയും സ്വാഗതം ചെയ്യുക
    4. ടെലിഗ്രാഫ് യന്ത്രങ്ങൾ സന്ദേശങ്ങൾ കുറിക്കുന്ന കടലാസ് തുണ്ട്
    5. കമ്പിസന്ദേശം അച്ചടിക്കുന്ന നീണ്ട കടലാസ്
  2. ticker

    ♪ ടിക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടുനാട, അറ്റത്തു സൂചിയുള്ള നാട, അറ്റത്തു കുഴൽസൂചിയുള്ള കെട്ടുനാട, ചട്ട, ചരടറ്റത്തുപിടിപ്പിച്ച ലോഹക്കുഴൽ
    3. ഹാർട്ട്, ഹൃദയം, രക്താശയം, രക്തകോശം, ശരീരത്തിൽ രക്തചംക്രമണം നിലനിർത്തുന്നതിനുള്ള സംവിധാനം
    1. phrase (പ്രയോഗം)
    2. മുൻനിലപാട് മാറ്റുക, അഭിപ്രായം മാറ്റുക, മനംമാറ്റമുണ്ടാകുക, ഹാർട്ട്, ഹൃദയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക