1. ticket

    ♪ ടിക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ടിക്കറ്റ്, അനുമതിച്ചീട്ട്, ചീട്ട്, ശീട്ട്, പ്രവേശനച്ചീട്ട്
    3. തിരിച്ചറിയൽക്കുറി, അടയാളച്ചീട്ട്, ചട്ട, മേൽക്കുറിപ്പുചീട്ട്, സൂചന
  2. pawn ticket

    ♪ പോൺ ടിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഈടു രസീത്
    3. പണയലക്ഷ്യം
  3. meal ticket

    ♪ മീൽ ടിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊണിനുള്ള ടിക്കറ്റ്
    3. ഇല്ലാത്തവനെ പുലർത്തുന്നയാൾ
    4. അന്നദാതാവ്
  4. season ticket

    ♪ സീസൺ ടിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദീർഘകാലതീവണ്ടിടിക്കറ്റ്
  5. ticket counter

    ♪ ടിക്കറ്റ് കൗണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ടിക്കറ്റ് അഥവാ ചീട്ട് വിൽക്കുന്നയിടം
  6. ticket collector

    ♪ ടിക്കറ്റ് കളക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. റെയിൽവേയിലെ ടിക്കറ്റ് കലക്ടർ
  7. ticket slip

    ♪ ടിക്കറ്റ് സ്ലിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രശീതുകുറ്റി, ബിൽക്കുറ്റി, കുറ്റി, കുറി, ചിട്ടി
  8. sales ticket

    ♪ സേല്‍സ് ടിക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രസീത്, രശീതി, രസീതി, ഉപഗതം, പറ്റുചീട്ട്
  9. ticket price

    ♪ ടിക്കറ്റ് പ്രൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരക്ക്, പടി, വണ്ടിക്കൂലി, വാഹനക്കൂലി, ചത്തം
  10. return ticket

    ♪ റിട്ടേൺ ടിക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോകാനും മടങ്ങിവരാനുള്ള യാത്രാച്ചീട്ട്, പോക്കുവരവ് ടിക്കറ്റ്, വഴിച്ചിലവ്, വാഹനക്കൂലി, വണ്ടിക്കൂലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക