1. tickling

    ♪ ടിക്ക്ലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കിക്കിളി
  2. tickle

    ♪ ടിക്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇക്കിളിയിടുക, കിക്കിളിപ്പെടുത്തുക, കിക്കിളി കൂട്ടുക, ഇക്കിളിക്കുക, തടവുക
    3. ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, പ്രചോദിപ്പിക്കുക, താല്പര്യം ജനിപ്പിക്കുക, ആകർഷണം തോന്നിപ്പിക്കുക
    4. വിനോദിപ്പിക്കുക, രമിപ്പിക്കുക, രസിപ്പിക്കുക, ശ്രദ്ധയാകർഷിക്കുക, സന്തോഷിപ്പിക്കുക
  3. tickled to death

    ♪ ടിക്കിൾഡ് ടു ഡെത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിയായി വിനോദിക്കപ്പെട്ട
  4. tickle persons ribs

    ♪ ടിക്കിൾ പേഴ്സൺസ് റിബ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വല്ലാതെ രസിപ്പിക്കുക
  5. tickle pink

    ♪ ടിക്കിൾ പിങ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിനോദിപ്പിക്കുക, രമിപ്പിക്കുക, രസിപ്പിക്കുക, രസം കൊള്ളിക്കുക, ആഹ്ലാദിപ്പിക്കുക
    3. പ്രസാദിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീതിവരുത്തുക, രസിപ്പിക്കുക
    4. ആഹ്ലാദിപ്പിക്കുക, ആനന്ദിപ്പിക്കുക, നന്ദിപ്പിക്കുക, ഇണക്കുക പ്രീതിപ്പെടുത്തുക, ഇമ്പപ്പെടുത്തുക
    5. ആദരിക്കുക, ബഹുമാനിക്കുക, തൃപ്തിപ്പെടുത്തുക, സന്തോഷിപ്പിക്കുക, താളം പറയുക
  6. tickle someone pink

    ♪ ടിക്കിൾ സംവൺ പിങ്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സന്തോഷിപ്പിക്കുക, രസിപ്പിക്കുക, പ്രീണിപ്പിക്കുക, ഉന്മേഷം കൊള്ളിക്കുക, സന്തോഷവാനാക്കുക
    1. verb (ക്രിയ)
    2. സന്തോഷിപ്പിക്കുക, സന്തുഷ്ടമാക്കുക, പ്രീതിവരുത്തുക, പ്രീതിപ്പെടുത്തുക, തൃപ്തിപ്പെടുത്തുക
    3. സന്തോഷിപ്പിക്കുക, സന്തോഷം വരുത്തുക, നന്ദിപ്പിക്കുക, സംതൃപ്തിപ്പെടുത്തുക, പ്രസാദിപ്പിക്കുക
    4. വിനോദിപ്പിക്കുക, രമിപ്പിക്കുക, രസിപ്പിക്കുക, ശ്രദ്ധയാകർഷിക്കുക, സന്തോഷിപ്പിക്കുക
  7. rib-tickling

    ♪ റിബ്-ടിക്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിനോദകരമായ, ചിരിപ്പിക്കുന്ന, ഹാസ്യജനകം, ചിരിയുണ്ടാക്കുന്ന, വിനോദംനിറഞ്ഞ
    3. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    4. ഫലിതമയമായ, രസകരമായ, ഹാസ്യരസോദ്ദീപകമായ, ചിരിപ്പിക്കുന്ന, നർമ്മം തുളുമ്പുന്ന
    5. ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ, വിനോദകരമായ
    6. രസിപ്പിക്കുന്ന, രമിപ്പിക്കുന്ന, രമ, രമക, രമണ
  8. tickle someone's fancy

    ♪ ടിക്കിൾ സംവൺസ് ഫാൻസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താത്പര്യം ജനിപ്പിക്കുക, ശ്രദ്ധയുണ്ടാക്കുക, ജിജ്ഞാസ ഉളവാക്കുക, രസകരമായിരിക്കുക, രസംതോന്നിപ്പിക്കുക
    3. വശീകരിക്കുക, കവരുക, മനം കവരുക, മോഹിപ്പിക്കുക, ആകർഷിക്കുക
  9. tickled

    ♪ ടിക്കിൾഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരമാനന്ദത്തിലായ, സ്വർഗ്ഗീയാന്ദമനുഭവിക്കുന്ന, നിർവൃതി അനുഭവിക്കുന്ന, ഏഴാം സ്വർഗ്ഗം കിട്ടിയതുപോലെ അതിയായ സന്തോഷം തോന്നുന്ന അവസ്ഥയിലുള്ള, സപ്തമ സ്വർഗ്ഗത്തിലായ
  10. tickled pink

    ♪ ടിക്കിൾഡ് പിങ്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത
    3. സന്തോഷമുള്ള, സന്തുഷ്ടമായ, സന്തോഷകരമായ, പ്രഹൃഷ്ടമായ, ആനന്ദകരമായ
    4. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ
    5. സന്തോഷമുള്ള, സാനന്ദ, സാനന്ദം, സംതൃപ്തിയുള്ള, അതിപ്രീത
    6. ആഹ്ലാദഭരിതമായ, ചിത്തോല്ലാസമുള്ള, സന്തോഷം നിറഞ്ഞുകവിഞ്ഞ, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
    1. phrase (പ്രയോഗം)
    2. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക