1. ticklish

    ♪ ടിക്ക്ലിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷമപ്രശ്നമായ, വളരെ സൂക്ഷിച്ചു നിർണ്ണയം ചെയ്യേണ്ടതായ, പ്രയാസകരമായ, കഠിനമായ, ദുഷ്കരമായ
  2. ticklishness

    ♪ ടിക്ക്ലിഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഘടസ്ഥിതി, ബുദ്ധിമുട്ട്, വെെഷമ്യം, വിഷമം, പ്രയാസം
    3. സൂക്ഷ്മമായി കെെകാര്യം ചെയ്യേണ്ട അവശ്യകത, വെെഷമ്യം, വിഷമാവസ്ഥ, വിലക്ഷണത, ഭംഗികേട്
  3. ticklish situation

    ♪ ടിക്ക്ലിഷ് സിച്വേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമഘട്ടം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ഔപ്പാട്, ആപത്തിൽ കുടുങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക