-
tide over
♪ ടൈഡ് ഓവർ- phrasal verb (പ്രയോഗം)
- രക്ഷപ്പെടുക
- പ്രയാസത്തെ തരണം ചെയ്യുക
-
tide someone over
♪ ടൈഡ് സംവൺ ഓവർ- phrasal verb (പ്രയോഗം)
-
tidings
♪ ടൈഡിംഗ്സ്- noun (നാമം)
-
falling-tide
♪ ഫാളിംഗ്-ടൈഡ്- noun (നാമം)
- വേലിയിറക്കം
-
neap tide
♪ നീപ് ടൈഡ്- noun (നാമം)
- താണ തിര
- വേലിയിറക്കം
-
swim with the tide
♪ സ്വിം വിത്ത് ദ ടൈഡ്- idiom (ശൈലി)
- ഭൂരിപക്ഷത്തോടൊത്തു പ്രവർത്തിക്കുക
-
work double tides
♪ വർക്ക് ഡബിൾ ടൈഡ്സ്- verb (ക്രിയ)
- കഠിനാദ്ധ്വാനം ചെയ്യുക
- ഇരട്ടിസമയം ജോലിചെയ്യുക
-
rush of the tide
♪ റഷ് ഓഫ് ദ ടൈഡ്- noun (നാമം)
- ഓടിവരുന്ന തിര
-
spring tide
♪ സ്പ്രിംഗ് ടൈഡ്- noun (നാമം)
- വേലിയേറ്റം
- പൗർണ്ണമിക്കുശേഷമുള്ള വേലിയേറ്റവും വേലിയിറക്കവും
- പരുവനീർപെരുക്കം
-
time and tide waits for no man
♪ ടൈം ആൻഡ് ടൈഡ് വെയ്റ്റ്സ് ഫോർ നോ മാൻ- phrase (പ്രയോഗം)
- കാലവും കടൽത്തിരയും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല