- adjective (വിശേഷണം)
വൃത്തിയുള്ള, വെടിപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള, ചിട്ടയായി സംവിധാനം ചെയ്ത, വൃത്തിയായ
വൃത്തിയുള്ള, വെടിപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള, വൃത്തിയായ, ശുദ്ധമായ
മുറ പ്രകാരമുള്ള, ക്രമീകരിച്ച, സുവ്യവസ്ഥിതമായ, വൃത്തിയുള്ള, വൃത്തിയും വെടിപ്പുമുള്ള
- phrasal verb (പ്രയോഗം)
വൃത്തിയാക്കുക, വെടുപ്പാക്കുക, വെടുപ്പു വരുത്തുക, ക്രമത്തിൽ അടുക്കുക, ക്രമീകരിക്കുക
എടുത്തുമാറ്റക, ശൂന്യമാക്കുക, വെടിപ്പാക്കുക, ഒഴിച്ചെടുക്കുക, അകത്തുള്ളതെല്ലാം പുറത്തെടുക്കുക
- verb (ക്രിയ)
വെടിപ്പുവരുത്തുക, മോടിവരുത്തുക, വെടിപ്പും ചിട്ടയും വരുത്തുക, വൃത്തിയാക്കുക, നന്നാക്കുക
വൃത്തിയാക്കുക, വെടിപ്പാക്കുക, വൃത്തിവരുത്തുക, വൃത്തിയുള്ളതാക്കുക, ഭംഗിയാക്കുക
വെട്ടി ശരിപ്പെടുത്തുക, മുറിക്കുക, വെട്ടുക, വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക
ക്രമപ്പെടുത്തുക, പ്രഗുണീകരിക്കുക, ക്രമീകരിക്കുക, സംവിധാനം ചെയ്യുക, ശരിയാക്കുക
നീക്കിവയ്ക്കുക, ഉപേക്ഷിക്കുക, പകരം വയ്ക്കുക, മാറ്റി പ്രതിഷ്ഠിക്കുക, ശോധിക്കുക
- verb (ക്രിയ)
കുളിച്ചു വൃത്തിയാവുക, വിഴുത്തിടുക, വസ്ത്രം മാറുക, കുളിച്ചു വസ്ത്രം മാറ്റുക, മേലുകഴുകുക