1. tie someone up, tie something up

    ♪ ടൈ സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടുക, കെട്ടിവയ്ക്കുക, ബന്ധിക്കുക, കെെയും കാലും കെട്ടിവയ്ക്കുക, കെെയും കാലും കൂട്ടിക്കെട്ടുക
    3. വ്യാപൃതമാകുക, ഏർപ്പെടുക, തിരക്കിലാക, ജോലിത്തിരക്കിൽ പെടുക
    4. ഉറപ്പിക്കുക, തീർച്ചപ്പെടുത്തുക, അവസാനരൂപം നൽകുക, പൂർത്തിയാക്കുക, തീരുമാനമെടുക്കുക
  2. tie up the loose ends

    ♪ ടൈ അപ് ദ ലൂസ് എന്റ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ജോലിയുടെ അവസാന ഭാഗം ചെയ്യുക
  3. tie-breaker

    ♪ ടൈ-ബ്രേക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കളിയിൽ ഇരു ടീമുകളും സമനില നേടുമ്പോൾ വിജയികളെ കണ്ടെത്താനായി കളിക്കാൻ നൽകുന്ന അധിക സമയം
    3. കളി സമമാകുമ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
    4. കളി സമമാകുമ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
  4. tie-in

    ♪ ടൈ-ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലയനം, സംയോജനം, പങ്കാളിത്തം, ചേർച്ച, ചേർമ്മ
  5. tie-beam

    ♪ ടൈ-ബീം
    src:crowdShare screenshot
    1. noun (നാമം)
    2. കഴുക്കോൽ
    3. തുലാം
  6. tie in tally

    ♪ ടൈ ഇൻ ടാലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്പരം യോജിച്ചിരിക്കുക, യോജിക്കുക, ചേർന്നുവരുക, ഒക്കുക, കണക്കൊക്കുക
  7. tongue-tied

    ♪ ടംഗ്-ടൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാക്കുടക്കിപ്പോയ, വാക്കുകൾ കിട്ടാതായ, എന്തു പറയണമെന്ന് അറിയാത്ത, മൂക, മൂകനായ
  8. tie

    ♪ ടൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ട്, ജരിഗ, നാട, റേന്ത, അലങ്കാരനാട
    3. ടെെ, കഴുത്തുനാട, കഴുത്തിൽ കെട്ടുന്ന ടെെ, കഴുത്തു പട്ട, അലങ്കാരനാട
    4. കെട്ട്, ബന്ധം, ബന്ധകം, ബന്ധ്രം, സ്നേഹബന്ധം
    5. കെട്ട്, കെട്ടുപാട്, തടസ്സം, നിയന്ത്രണം, ഞെരുക്കൽ
    6. സമനില, തുല്യനില, ഡ്രാ, മത്സക്കളികൾ സമനിലയിൽ ആയി ആരും ജയിക്കകയും ആരും തോൽക്കുകയും ചെയ്യാത്ത അവസ്ഥ, സമനിലയിൽ അവസാനിക്കൽ
    1. verb (ക്രിയ)
    2. കെട്ടുക, ബന്ധിക്കുക, നിബന്ധിക്കുക, നഹിക്കുക, കെട്ടിവയ്ക്കുക
    3. കെട്ടുക, ശരിയാക്കുക, ശരിപ്പെടുത്തുക, ചരടുകെട്ടുക, കെട്ടിടുക
    4. നിയന്ത്രിക്കുക, അതിർവരയ്ക്കുള്ളിൽ നിർത്തുക, ഞെരുക്കുക, അതിരുവയ്ക്കുക, പരിധിനിശ്ചയിക്കുക
    5. ബന്ധിക്കുക, ബന്ധിപ്പിക്കുക, കണ്ണികൊളുത്തുക, സംശ്ലേഷിപ്പിക്കുക, സംബന്ധിപ്പിക്കുക
    6. മത്സരക്കളിയിൽ സമനിലയിലാവുക, സമനിലയിൽ അവസാനിക്കുക, സമനിലവഴങ്ങുക, സമനിലയിലെത്തുക, തുല്യനിലയിൽ എത്തുക
  9. tie someone down

    ♪ ടൈ സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുകെട്ടുക, കെട്ട്, ബന്ധം, ബന്ധകം, ബന്ധ്രം
  10. tie for

    ♪ ടൈ ഫോർ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. സമനിലനേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക