-
tiger
♪ ടൈഗർ- noun (നാമം)
- കടുവ
- വ്യാഘ്രം
- അതീവ ഊർജ്ജസ്വലൻ
- ശക്തനായ എതിരാളി
- അകന്പടി വാഹനക്കാരൻ
-
tiger-cat
♪ ടൈഗർ-കാറ്റ്- noun (നാമം)
- മാംസഭുക്കായ കംഗാരു വർഗ്ഗജീവി
- ഏതെങ്കിലും തരം കാട്ടുപൂച്ച
-
tiger skin
♪ ടൈഗർ സ്കിൻ- noun (നാമം)
- പുലിത്തോൽ
-
tiger moth
♪ ടൈഗർ മോത്ത്- noun (നാമം)
- ചിറകുകളിൽ വരകളുള്ള ശലഭം
-
paper tiger
♪ പേപ്പർ ടൈഗർ- noun (നാമം)
- ഒരു കഴിവുമില്ലാത്തഉഗ്രഭാവക്കാരൻ
- ശക്തിഭാവിക്കുമെങ്കിലും ശക്തിയില്ലാത്ത വ്യക്തി അഥവാ സംഘടന
-
tiger beetle
♪ ടൈഗർ ബീറ്റിൾ- noun (നാമം)
- മാംസതീനിവണ്ട്
-
tiger by the tail
♪ ടൈഗർ ബൈ ദ ടെയിൽ- idiom (ശൈലി)
- വിഷമഘട്ടത്തിൽ ഏർപ്പെടുക
- പുലിവാൽ പിടിക്കുക
-
fight like a tiger
♪ ഫൈറ്റ് ലൈക് എ ടൈഗർ- idiom (ശൈലി)
- തീവ്രമായി പൊരുതുക