1. tight-fisted

    ♪ ടൈറ്റ്-ഫിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിടിച്ചുചെലവു ചെയ്യുന്ന, പിശുക്കിച്ചെലവു ചെയ്യുന്ന, പിശുക്കുള്ള, അറുപിശുക്കുള്ള, ദൃഢമുഷ്ടി
  2. tight-fistedness

    ♪ ടൈറ്റ്-ഫിസ്റ്റഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിശുക്ക്, ലുബ്ധ്, ലുബ്ധത, ഈറ്റ, ഈറ്റത്തം
    3. മിതവ്യയം, മിതവ്യയശീലം, മിതമായചെലവ്, ചെലവുവെട്ടിക്കുറയ്ക്കൽ, പിശുക്ക്
  3. tight fisted

    ♪ ടൈറ്റ് ഫിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കു കാട്ടന്ന, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക