1. tight corner of spot

    ♪ ടൈറ്റ് കോർണർ ഓഫ് സ്പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഘടസന്ധി
  2. tight spot

    ♪ ടൈറ്റ് സ്പോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെഷമ്യം, വിഷമസ്ഥിതി, ദുർദ്ദശ, ബുദ്ധിമുട്ട്, കുഴപ്പംപിടിച്ച അവസ്ഥ
    3. ധർമ്മസങ്കടം, വെെഷമ്യം. വിഷമസ്ഥിതി, പ്രതിസന്ധി, വിഷമസന്ധി, കഷ്ടസ്ഥിതി
    4. കുഴപ്പം, വിഷമസ്ഥിതി, പ്രതിസന്ധി, വെട്ട്, കഷ്ടസ്ഥിതി
    5. ദുർഘടം, വെെകൃത്യം, ദുർഘടാവസ്ഥ, കഷ്ടസ്ഥിതി, ഗതി
    6. വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം
  3. in a tight spot

    ♪ ഇൻ എ ടൈറ്റ് സ്പോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴപ്പത്തിലായ, ആവർത്തിച്ചുള്ള ആക്രമണത്താൽ ചിന്താകുലനായ, നിരന്തരമുള്ള വിമർശനത്താൽ ദുഃഖിതനായ, തുടരെയുള്ള ഉപദ്രവത്താൽ ചിന്താഭരിതനായ, രിഷ്ട
    3. ഉപരുദ്ധ, ഉപരോധിക്കപ്പെട്ട, ഞെരുക്കമുള്ള, വിഷമഘട്ടത്തിലിരിക്കുന്ന, വിഷമസ്ഥിതിയിലായ
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
  4. get someone out of a tight spot

    ♪ ഗെറ്റ് സംവൺ ഔട്ട് ഓഫ് എ ടൈറ്റ് സ്പോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹായിക്കുക, സഹായംനല്കുക, സഹായഹസ്തം നീട്ടുക, ഉപകരിക്കുക, ഉതകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക