1. tighten one's belt

    ♪ ടൈറ്റൻ വൺസ് ബെൽറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിച്ചുരുക്കുക വെട്ടിക്കുറയ്ക്കുക, കുറവു വരുത്തുക, ചെലവു ചുരുക്കുക, ചെലവു വെട്ടിക്കുറയ്ക്കുക, ചുരുക്കുക
    1. verb (ക്രിയ)
    2. ചെലവു ചുരുക്കുക, മിതവ്യയം ചെയ്യുക, ദുർവ്യയം ചെയ്യാതിരിക്കുക, പണം സൂക്ഷിക്കുക, മിച്ചം പിടിക്കുക
    3. ജോലിക്കാരുടെ സംഖ്യകുറയ്ക്കുക, ചെലവുചുരുക്കുക, മിതവ്യയം ചെയ്യുക, ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവുമായി ധനം വിനിയോഗിക്കുക, മിച്ചം പിടിക്കുക
    4. ലോഭിക്കുക, ലുബ്ധിക്കുക, ചുരുക്കുക, പിശുക്കുക, പിശുക്കുകാട്ടുക
    5. പിശുക്കു കാണിക്കുക, അരിഷ്ടിക്കുക, ഇല്ലായ്മകൊണ്ടു ചെലവുചുരുക്കുക, ചുങ്കിക്കുക, ചെലവു ചുരുക്കി മിച്ചം പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക