1. tighten

    ♪ ടൈറ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുറുക്കുക, പിടി മുറുക്കുക, ഇറുക്കുക, മുറുക്കം കൂട്ടുക, ഉറപ്പിക്കുക
    3. മുറുക്കം കൂട്ടുക, ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, ബലം പിടിക്കുക, കൂടുതൽ ശക്തമാക്കുക
    4. വലിച്ചുമുറുക്കുക, പിരിമുറുക്കമുള്ള താക്കുക, മുറുക്കുക, ചുറ്റിക്കെട്ടുക, വരിഞ്ഞുകെട്ടുക
    5. മുറുക്കുക, ഇറുക്കുക, ഇറുക്കിപ്പിടിക്കുക, സങ്കോചിപ്പിക്കുക, കൂർപ്പിക്കുക
    6. പിടിമുറുക്കുക, വർദ്ധമാനമാക്കുക, കൂട്ടുക, കർശനമാക്കുക, കൂടുതൽ കർക്കശമാക്കുക
  2. tighten the net

    ♪ ടൈറ്റൻ ദ നെറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുരുക്കിലാക്കുക
    3. വല മുറുക്കുക
  3. tighten up

    ♪ ടൈറ്റൻ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഠിനമാക്കുക, കഠിനീകരിക്കുക, കർശനമാക്കുക, കൂടുതൽ കർക്കശമാക്കുക, കൂടുതൽ കഠിനമാക്കുക
  4. tightening

    ♪ ടൈറ്റനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഷ്ടി പിടിത്തം, പിടിത്തം, പിടി, പിടിമുറുക്കൽ, കൊളുത്തൽ
    3. സങ്കോചനം, മുറുകൽ, മുറുക്ക്, വലിഞ്ഞുമുറുകൽ, ഇറുകൽ
  5. tighten one's belt

    ♪ ടൈറ്റൻ വൺസ് ബെൽറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിച്ചുരുക്കുക വെട്ടിക്കുറയ്ക്കുക, കുറവു വരുത്തുക, ചെലവു ചുരുക്കുക, ചെലവു വെട്ടിക്കുറയ്ക്കുക, ചുരുക്കുക
    1. verb (ക്രിയ)
    2. ജോലിക്കാരുടെ സംഖ്യകുറയ്ക്കുക, ചെലവുചുരുക്കുക, മിതവ്യയം ചെയ്യുക, ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവുമായി ധനം വിനിയോഗിക്കുക, മിച്ചം പിടിക്കുക
    3. ചെലവു ചുരുക്കുക, മിതവ്യയം ചെയ്യുക, ദുർവ്യയം ചെയ്യാതിരിക്കുക, പണം സൂക്ഷിക്കുക, മിച്ചം പിടിക്കുക
    4. ലോഭിക്കുക, ലുബ്ധിക്കുക, ചുരുക്കുക, പിശുക്കുക, പിശുക്കുകാട്ടുക
    5. പിശുക്കു കാണിക്കുക, അരിഷ്ടിക്കുക, ഇല്ലായ്മകൊണ്ടു ചെലവുചുരുക്കുക, ചുങ്കിക്കുക, ചെലവു ചുരുക്കി മിച്ചം പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക