1. till

    src:ekkurupShare screenshot
    1. preposition (ഗതി)conjunction (സന്ധി)
    2. വരെ, അവ്യയം, ഓളം, ആകുവോളം, അതുവരെ
  2. fingers in the till

    ♪ ഫിംഗേഴ്സ് ഇൻ ദ ടിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിസ്ഥലത്തുനിന്നും പണം മോഷ്ടിക്കുക
  3. work till one drops

    ♪ വർക്ക് ടിൽ വൺ ഡ്രോപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തളർന്നു വീഴുംവരെ ജോലിചെയ്യുക
  4. till the cows come home

    ♪ ടിൽ ദ കൗസ് കം ഹോം
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളരെക്കാലത്തേയ്ക്ക്
  5. till

    ♪ ടിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിളയ്ക്കുക, കിളച്ചുമറിക്കുക, തെങ്ങിന്റെ ചോടു വരയുക, ഉഴുക, ഒയ്യാക്കുക
  6. till

    src:ekkurupShare screenshot
    1. noun (നാമം)
    2. പണപ്പെട്ടി, പീടികയിലെ പണപ്പെട്ടി, സ്ഥാപനങ്ങളിൽ പണം സൂക്ഷിക്കുന്ന മേശവലിപ്പ്, കവേത്ത, കപേത്ത
  7. tilled

    ♪ ടിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃഷിചെയ്യുന്ന, കൃഷി നടത്തുന്ന, കൃഷിയോഗ്യമായ, കൃഷിചെയ്യത്തക്ക, ഉഴുന്ന
  8. till

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുമ്പായി, മുമ്പ്, മമ്പേ, ഇതുവരെ, ഇതുവരെയോളം
    3. ആസന്ന, അടുത്തുവരുന്ന, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന
    1. verb (ക്രിയ)
    2. ഉഴുക, ഉഴുകുക, ഉഴുതുക, കർഷിക്കുക, പൂട്ടുക
    3. കിളയ്ക്കുക, കുഴിക്കുക, കുഴികുത്തുക, കിളച്ചുമറിക്കുക, കൊത്തിക്കിളക്കുക
    4. കൃഷിചെയ്യുക, കൃഷിയിറക്കുക, നിലമൊരുക്കി വിത്തുവിതയ്ക്കുക, വിത്തൂട്ടുക, കൊത്തുകയും കിളയ്ക്കുകയും ചെയ്യുക
    5. കൃഷിചെയ്യുക, നിലമൊരുക്കുക, നട്ടുവളർത്തുക, ഉഴുക, കർഷിക്കുക
    6. അദ്ധ്വാനിക്കുക, കൃഷിചെയ്യുക, വിത്തൂട്ടുക, വിത്തുവിതയ്ക്കുക, കൃഷിയിറക്കുക
  9. with one's fingers in the till

    ♪ വിത്ത് വൺസ് ഫിംഗേഴ്സ് ഇൻ ദ ടിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കയ്യോടെ, കുറ്റം ചെയ്തുകൊണ്ടിരിക്കുമ്പോൾ, കുറ്റകൃത്യത്തിലേർപ്പെട്ടിരിക്കുമ്പോൾ തന്നെ, ഓർക്കാപ്പുറത്ത്, മോഷണശ്രമത്തിനിടയിൽ
  10. till all hours

    ♪ ടിൽ ഓൾ അവേഴ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. രാത്രി അസമയത്ത്, രാത്രി ഏറെ ചെന്ന്, താമസിച്ച്, രാത്രി അധികം ഇരുട്ടി, അന്ത്യയാമത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക