1. tilt

    ♪ ടിൽറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിവ്, ചെരിവ്, ചായ്വ്, ചരിച്ചിൽ, ഇറക്കം
    3. കുന്തപ്പോര്, പോര്, കായികമത്സരം, മത്സരക്കളി, മത്സരം
    4. ഉദ്യമം, ശ്രമം, യത്നം, പരീക്ഷണം, പരിശ്രമം
    1. verb (ക്രിയ)
    2. ഒരു വശത്തേക്കു ചരിഞ്ഞുകിടക്കുക, ചരിയുക, ചരിവുണ്ടാകുക, പടിയുക, ചരിഞ്ഞുവീഴുക
    3. മുന്നോട്ടു പാഞ്ഞടുക്കുക, മുന്നോട്ടുകുതിച്ചു പായുക, ദ്രുതഗതിയിൽ മുന്നോട്ടു നീങ്ങുക, ആക്രമിക്കുക, പാഞ്ഞുകയറുക
    4. കുന്തം ഓങ്ങുക, കുന്തം കൊണ്ടു കുത്തുക, കുന്തയുദ്ധം നടത്തുക, തമ്മിൽ പൊരുതുക, പോരാടുക
  2. tilt at

    ♪ ടിൽറ്റ് ആറ്റ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. വശത്തേക്ക് ചായുക
  3. atfull tilt

    ♪ ആറ്റ്ഫുൾ ടിൽറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ
    3. അതിശക്തമായി, പൂർണ്ണശക്തിയോടെ, അതിതീവ്രമായി, ആമളവ്, ആമ്പടി
  4. tilted

    ♪ ടിൽറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാഞ്ഞ, ചരിഞ്ഞ, പ്രവചണ, ചരിവുള്ള, സമകോണിലല്ലാത്ത
    3. ചരിഞ്ഞുള്ള, വക്രമായ, കുടില, ഗഡുല, കൊക്കര
    4. കോങ്കണ്ണുള്ള, ദൂരേരിതേക്ഷണ, കുടില, കൊക്കര, വളഞ്ഞ
    5. ചരിഞ്ഞ, അസന്തുലിതമായ, സമതുലിതമല്ലാത്ത, ഏകപാർശ്വപ്രവണതയുള്ള, ഭാരക്കൂടുതൽകൊണ്ട് ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന
    6. ചരിഞ്ഞ, ചെരിഞ്ഞ, ചരിവുള്ള, പ്രവചണ, കീഴ്പ്പോട്ടു ചരിഞ്ഞ
  5. at full tilt

    ♪ ആറ്റ് ഫുൾ ടിൽറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
    3. ശീഘ്രത്തിൽ, വേഗത്തിൽ, തിടുക്കത്തിൽ, ബദ്ധപ്പെട്ട്, അശനെെഃബദ്ധപ്പാടോടെ
    4. ധൃതിയിൽ, ഝടിതിയിൽ, ബദ്ധപ്പാടോടെ, ബദ്ധപെ്പട്ട്, അമ്പോട്
    5. താറുമാറായി, ഓടിപ്പാഞ്ഞ്, അന്തമില്ലാതെ, പരിഭ്രമത്തോടെ, നെട്ടോട്ടംകുറിയോട്ടം
    6. വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
    1. idiom (ശൈലി)
    2. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
    3. പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
    4. മരണപ്പാച്ചിൽ പാഞ്ഞ്, ചട്ടെന്ന്, വിരവിൽ, വിരവോടെ, വേഗത്തിൽ
    1. phrase (പ്രയോഗം)
    2. കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
    3. വാശിയോടെ, ഊർജ്ജസ്വലമായി, ഊറ്റമായി, വർദ്ധിതവീര്യത്തോടെ, ചൊടിയോടെ
  6. tilting

    ♪ ടിൽറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാഞ്ഞ, ചരിഞ്ഞ, പ്രവചണ, ചരിവുള്ള, സമകോണിലല്ലാത്ത
    3. ചരിഞ്ഞ, ചെരിഞ്ഞ, ചരിവുള്ള, പ്രവചണ, കീഴ്പ്പോട്ടു ചരിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക