1. time-worn

    ♪ ടൈം-വോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലപ്പഴക്കമുള്ള, ഉടുത്തുപഴകിയ, പഴക്കം കൊണ്ട് ഇഴതൂർന്ന, പഴകിയ, ഉഷിത
    3. വയസ്സുചെന്ന, വയസ്സായ, ജിന, പ്രായമേറിയ, വാർദ്ധക്യത്താൽ ദുർബ്ബലത്വം സംഭവിച്ച
    4. ഉപയോഗിച്ചുപഴകിയ, അമിതോപയോഗം കൊണ്ടു പഴഞ്ചനായ, ബഹൂക്തം, അമിതോപയോഗം കൊണ്ടു വിരസമായ, കഴമ്പില്ലാത്ത പ്രസ്താവമായ
  2. timeworn

    ♪ ടൈംവോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്മരണാതീതമായ, ഓർമ്മയിലെത്താത്തത്ര പുരാതനമായ, പൗരാണികമായ, പണ്ടുപണ്ടേയുള്ള, ബഹുപ്രാചീന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക