അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
timer
♪ ടൈമർ
src:ekkurup
noun (നാമം)
ക്ലോക്ക്, ഘടി, ഘടികാരം, മണി, നാഴികമണി
part-timer
♪ പാർട്ട്-ടൈമർ
src:ekkurup
noun (നാമം)
താല്കാലികജോലിക്കാരൻ, ജോലിസമയത്തിന്റെ ഒരു ഭാഗത്തിൽമാത്രം ജോലിചെയ്യന്നയാൾ, ഭാഗികസമയജോലിക്കാരൻ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്നയാൾ, ആരോടും ബാദ്ധ്യതയില്ലാതെ തൊഴിലെടുക്കുന്നയാൾ
old-timer
♪ ഓൾഡ്-ടൈമർ
src:ekkurup
noun (നാമം)
മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ
ജ്ഞാനവൃദ്ധൻ, വിദ്യാവൃദ്ധൻ, ദീർഘാഭ്യാസി, യുദ്ധവിദഗ്ദ്ധൻ, യുദ്ധവൃദ്ധൻ
വയസ്സൻ, വൃദ്ധൻ, ജരിതൻ, കിഴവൻ, കെളവൻ
വൃദ്ധഗ്രാമികൻ, പ്രായംചെന്ന ഗ്രാമീണൻ, ജർജ്ജരൻ, വൃദ്ധൻ, പരിണതൻ
two-timer
♪ ടു-ടൈമർ
src:ekkurup
noun (നാമം)
വ്യഭിചാരി, വ്യഭിചാരം ചെയ്യുന്നവൻ, ജാരൻ, ലംഗൻ, കീചകൻ
രാജ്യദ്രോഹി, രാജദ്രോഹി, സ്വാമിദ്രോഹി, വേദശവിരുദ്ധൻ, വ്യംശകൻ
phrase (പ്രയോഗം)
പുല്ലിൽ കിടക്കുന്ന പാമ്പ്, സുഹൃത്തായി നടിച്ച് ചതിക്കാൻ തയ്യാറായിരിക്കുന്ന ആൾ, രഹസ്യശത്രു, ചതിയൻ, പറുക്കൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക