1. timid

    ♪ ടിമിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീരു, ഭീരുതയുള്ള, പേടിയുള്ള, കാതരത്വമുള്ള, പെട്ടെന്നു ഭയപ്പെടുന്ന
  2. timid eyes

    ♪ ടിമിഡ് ഐസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാതരമിഴികൾ
  3. timid person

    ♪ ടിമിഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഭീരു
  4. timidness

    ♪ ടിമിഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാണം, ലജ്ജ, ഒച്ചം, അശട്, ആകുണ്ഠനം
  5. timidity

    ♪ ടിമിഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അരക്ഷിതത്വം, അരക്ഷിതബോധം, വെെശസ്ത്രം, അരക്ഷിതാവസ്ഥ, ഭയാശങ്ക
    3. എളിമ, വിനയം, വിനീതി, വിനയനം, വണക്കം
    4. നാണം, ലജ്ജ, ഒച്ചം, അശട്, ആകുണ്ഠനം
    5. ഭീരുത, ഭീരുത്വം, അധെെര്യം, ഭയം, ധെെര്യക്കുറവ്
    6. ആന്തരനിരോധം, ആന്തരികവിലക്ക്, ഉൾവിലക്ക്, വെെകാരികമായ എതിർപ്പ്, നിരോധം
  6. timidly

    ♪ ടിമിഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ജാഗ്രതയോടെ, ശ്രദ്ധയോടെ, അമ്പോട്, അവധാനതയോടെ, സാവധാരണം
    3. ഭയത്തോടെ, ഭയന്ന്, ഭയപ്പെട്ട്, സഭയം, പേടിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക