1. timorous

    ♪ ടിമോറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീരു, ഭീരുതയുള്ള, പേടിയുള്ള, കാതരത്വമുള്ള, പെട്ടെന്നു ഭയപ്പെടുന്ന
  2. timorously

    ♪ ടിമോറസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭയത്തോടെ, ഭയന്ന്, ഭയപ്പെട്ട്, സഭയം, പേടിച്ച്
  3. timorousness

    ♪ ടിമോറസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാണം, ലജ്ജ, ഒച്ചം, അശട്, ആകുണ്ഠനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക