1. tingle

    ♪ ടിംഗിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തരിപ്പ്, തുടിപ്പ്, കുത്തിക്കൊള്ളൽ, ചൊറിച്ചിൽ, ഒമച്ചിൽ
    1. verb (ക്രിയ)
    2. തുടിക്കുക, തരിക്കുക, തരിപ്പു തോന്നുക, കിരുകിരുക്കുക, തരിപ്പ് ഉണ്ടാവുക
  2. tingling

    ♪ ടിംഗ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇക്കിളിയുണ്ടാക്കുന്ന, കിക്കിളികൊള്ളക്കുന്ന, തുടിപ്പുണ്ടാക്കുന്ന, പെരുപ്പുണ്ടാക്കുന്ന, സ്പർശനമാത്രയിൽ വിഷമമനുഭവപ്പെടുന്ന
    1. noun (നാമം)
    2. തരിപ്പ്, തുടിപ്പ്, കുത്തിക്കൊള്ളൽ, ചൊറിച്ചിൽ, ഒമച്ചിൽ
    3. ചൊറി, ചൊറിച്ചിൽ നുണൽ, നുണിൽ, ചൊറിയണമെന്ന് തോന്നുന്ന അനുഭവം, ചൊറിയൽ
  3. tingling sensation

    ♪ ടിംഗ്ലിംഗ് സെൻസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളയ്ക്കുന്ന വേദന, തരിപ്പ്, കെെത്തരിപ്പ്, പെരുപ്പ്, പെരിപ്പ്
  4. spine-tingling

    ♪ സ്പൈൻ-ടിംഗ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയാനകമായ, പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, ഭീഷണ, ഭീതിദ
    3. ഭൂതാവിഷ്ടമായ, ഭീതി ജനിപ്പിക്കുന്ന. ഭീഷണമായ മുഖഭാവത്തോടുകൂടിയ, പെെശാചിക, ദുരൂഹമായ, അമാനുഷശക്തിസാന്നിദ്ധ്യം ദ്യോതിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക