1. tinge

    ♪ ടിഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിറഭേദം, ഛായ, നിറം, ഈഷത്ഭേദം, ഈഷത്സ്പർശം
    3. നിറഭേദം, ഛായ, സൂചകാവശിഷ്ടം, അടയാളം, രാഗം
    1. verb (ക്രിയ)
    2. നേർത്ത നിറംകൊടുക്കുക, നിറം പിടിപ്പിക്കുക, ഛായ വരുത്തുക, ഈഷൽഭേദം വരുത്തുക, രഞ്ജിപ്പിക്കുക
    3. സ്വാധീനിക്കുക, ബാധിക്കുക, പറ്റുക, സ്പർശിക്കുക, തട്ടുക
  2. tinged

    ♪ ടിഞ്ച്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചായംപിടിപ്പിച്ച
  3. ting

    ♪ ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മണിനാദം
    3. കിലുക്കം
  4. tingly

    ♪ ടിംഗ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇക്കിളിയുണ്ടാക്കുന്ന, കിക്കിളികൊള്ളക്കുന്ന, തുടിപ്പുണ്ടാക്കുന്ന, പെരുപ്പുണ്ടാക്കുന്ന, സ്പർശനമാത്രയിൽ വിഷമമനുഭവപ്പെടുന്ന
  5. ting-a-ling

    ♪ ടിംഗ്-എ-ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിഞ്ജിതം, ആശിഞ്ജിതം, സിഞ്ജിതം, പരിശിഞ്ജിതം, ചലചല
  6. a tinge

    src:ekkurupShare screenshot
    1. noun (നാമം)
    2. നിഴലാട്ടം, അല്പം, പൊടി, കാണി, സ്വല്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക