1. tinker

    ♪ ടിങ്കർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിദഗ്ദ്ധമായി കെെകാര്യം ചെയ്യുക, തട്ടുമുട്ടുപണി ചെയ്യുക, നന്നാക്കാൻ ശ്രമിക്കുക, വിളക്കുക, ഒട്ടിപ്പുപണി നടത്തുക
  2. tinker with

    ♪ ടിങ്കർ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരകാര്യത്തിൽ തലയിട്ടു താറുമാറാക്കുക, ഇടങ്കോലിടുക, അനാവശ്യ ഇടപെടൽ നടത്തുക, തലയിടുക, കയ്യിടുക
    1. verb (ക്രിയ)
    2. മാറ്റുക, വ്യത്യാസപ്പെടുത്തുക, ക്രിത്രിമം ചെയ്യുക, സൂത്രപ്പണിചെയ്യുക, ഇടപെടൽനടത്തുക
    3. കെെവയ്ക്കുക, അരക്കെെനോക്കുക, നേരമ്പോക്കിൽ ഏർപ്പെടുക, ഇറങ്ങുക, പരീക്ഷിച്ചുനോക്കുക
    4. വെട്ടിപ്പുനടത്തുക, അനുകൂലമായ വിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുക, കണക്കിലൊപ്പിക്കുക, ഒപ്പിക്കുക, ഒപ്പിച്ചുവയ്ക്കുക
    5. കളിക്കുക, നല്ലതുപോലെ അറിയാൻ പാടില്ലാത്ത പണി ചെയ്യാൻ തുനിയുക, കെെവയ്ക്കുക, പയറ്റിനോക്കുക, നേരമ്പോക്കിലേർപ്പെടുക
    6. കൃത്രിമം കാണിക്കുക, കൃത്രിമം ചെയ്യുക, സൂത്രപ്പണി ചെയ്യുക, തെറ്റിദ്ധരിപ്പിക്കുക, കൃത്രിമമായി നിർമ്മിക്കുക
  3. tinkerer

    ♪ ടിങ്കററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പലവിഷയങ്ങളിൽ പ്രവർത്തിക്കുന്നവൻ, വിദ്യാതത്പരൻ, ലളിതകലാഭിമാനി, അവിദഗ്ദ്ധൻ, സന്തോഷത്തിനുവേണ്ടി മാത്രം കലാവിദ്യകളിൽ ഏർപ്പെടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക