1. tin ware

    ♪ ടിൻ വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. തകരപ്പാത്രങ്ങൾ മറ്റും
  2. tin-plate

    ♪ ടിൻ-പ്ലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തകരം
  3. tin god

    ♪ ടിൻ ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അർഹഗതയില്ലാതെ ആരാധിക്കപ്പെടുന്ന ആൾ
  4. tin-opener

    ♪ ടിൻ-ഓപ്പണർ
    src:crowdShare screenshot
    1. noun (നാമം)
    2. തകരപ്പാത്രങ്ങളും മറ്റും തുറക്കാനുള്ള ഉപകരണം
  5. tinning

    ♪ ടിന്നിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ലോഹപ്പണി
  6. tin man

    ♪ ടിൻ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. തകരപ്പണിക്കാരൻ
  7. tin-tack

    ♪ ടിൻ-ടാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഈയം പൂശിയ ചെറിയമുള്ളാണി
  8. tin

    ♪ ടിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തകരപ്പാത്രം, തകരപ്പാട്ട, പാട്ട, ഡബ്ബ, വായുനിരുദ്ധമായ തകരപ്പെട്ടി
    3. പത്തായം, ഭാജനം, പാത്രം, അറ, വീപ്പ
    4. പാത്രം, ധാനം, ധാനാക, ധാനാകം, ധാത്രം
    1. verb (ക്രിയ)
    2. ഉപ്പിലിടുക, ഉപ്പിലിട്ടു സൂക്ഷിക്കുക, അച്ചാറിടുക, മസാലചേർക്കുക, മുളകുചേർക്കുക
  9. like a cat on a hot tin roof

    ♪ ലൈക്ക് എ ക്യാറ്റ് ഓൺ എ ഹോട്ട് ടിൻ റൂഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വസ്ഥമായ, വ്യാകുലമായ, അക്ഷാന്ത, അടക്കമില്ലാത്ത, അർദ്ദന
    3. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    4. വപ്രാളമുള്ള, പരിഭ്രമമുള്ള, നാഡീക്ഷോഭമുള്ള, ആധിയുള്ള, ഞരമ്പുവലിയുള്ള
    5. വെപ്രാളപ്പെട്ട, അങ്കലാപ്പുള്ള, വിക്ഷുബ്ധമായ, ഇളകിമറിഞ്ഞ, വിക്ഷുബ്ധമനസ്സോടുകൂടിയ
    6. അസ്വസ്ഥമായ, വ്യാകുലമായ, അക്ഷാന്ത, അടക്കമില്ലാത്ത, അർദ്ദന
    1. idiom (ശൈലി)
    2. ഉത്കണ്ഠാകുലമായ, ആകാംക്ഷാഭരിതമായ, കൊടിയ ഉദ്വേഗമുളവാക്കുന്ന, പിരിമുറുക്കത്തോടെയുള്ള, അത്യാകാംക്ഷയോടെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക