1. tiny

    ♪ ടൈനി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരെ ചെറിയ, അരു, വളരെ ചെറിയ, ലഘുവായ, അതിലഘുവായ
  2. tiny wall

    ♪ ടൈനി വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയ ചുവർ
  3. tiny part

    ♪ ടൈനി പാർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗം, അംശം, ചെറിയ പങ്ക്, വീതം, ലേശം
  4. tiny bit

    ♪ ടൈനി ബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണം, കണിക, കിരണം, ചെറുകണം, ഖണ്ഡം
    3. ഇഴ, കീറിപ്പറിഞ്ഞ തുണി. തുണ്ട്, തുണിത്തുണ്ട്, വസ്ത്രഖണ്ഡം, ചീന്തൽ
  5. a tiny amount

    src:ekkurupShare screenshot
    1. noun (നാമം)
    2. നക്കാപ്പിച്ച, തുച്ഛശമ്പളം, അല്പശമ്പളം, അല്പസംഖ്യ, പിച്ചക്കാശ്
  6. tiny baby

    ♪ ടൈനി ബേബി
    src:ekkurupShare screenshot
    1. noun (നാമം)
    2. നവജാതശിശു, കൊച്ചുകുഞ്ഞ്, ശിശു, കുഞ്ഞ്, ചോരക്കുട്ടി
  7. tiny amount

    ♪ ടൈനി അമൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അല്പം, അല്പസംഖ്യ, ഒരു ചെറിയ സംഖ്യ, പിച്ചക്കാശ്, തുച്ഛസംഖ്യ
  8. tiny piece

    ♪ ടൈനി പീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണം, കണിക, കിരണം, ചെറുകണം, ഖണ്ഡം
    3. ഇഴ, കീറിപ്പറിഞ്ഞ തുണി. തുണ്ട്, തുണിത്തുണ്ട്, വസ്ത്രഖണ്ഡം, ചീന്തൽ
  9. break into tiny pieces

    ♪ ബ്രേക്ക് ഇൻറു ടൈനി പീസസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശകലിതമാകുക, പൊട്ടിത്തകരുക, തകരുക, ഛിന്നഭിന്നമാകുക, ചെറുകഷണങ്ങളാകുക
  10. tiny tot

    ♪ ടൈനി ടോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുട്ടി, ശിശു, കുഞ്ഞ്, ബാലൻ, ബാലിക
    3. പെൺകുട്ടി, ബാല, കിടാത്തി, കുമാരി, പെൺകുഞ്ഞ്
    4. ശിശു, കുഞ്ഞ്, ജാതം, ജാതകം, നവജാതശിശു
    5. ശിശു, ശിശുകം, കുഞ്ഞ്, കൊച്ചുകുഞ്ഞ്, പെെയൽ
    6. കുഞ്ഞുമാലാഖ, ശിശു, കുഞ്ഞ്, വാവ, അരുമക്കുുഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക