1. felt tipped pen

    ♪ ഫെൽറ്റ് ടിപ്ഡ് പെൻ
    src:crowdShare screenshot
    1. noun (നാമം)
    2. കന്പിളിനൂലുകൊണ്ടോ മറ്റുനാരുകൾകൊണ്ടോ ഉള്ള എഴുത്തുമുനയോടുകൂടിയ പേന
    3. കമ്പിളിനൂലുകൊണ്ടോ മറ്റുനാരുകൾകൊണ്ടോ ഉള്ള എഴുത്തുമുനയോടുകൂടിയ പേന
  2. filter tipped

    ♪ ഫിൽറ്റർ ടിപ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അഗ്രത്ത് അരിപ്പുള്ളതായ
  3. tip of the iceberg

    ♪ ടിപ്പ് ഓഫ് ദി ഐസ്ബേർഗ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വലിയകുഴപ്പത്തിന്റെ ചെറിയ സൂചന
  4. upper tip

    ♪ അപ്പർ ടിപ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്രം
  5. tip

    src:ekkurupShare screenshot
    1. noun (നാമം)
    2. മുന, അറ്റം, തെറ്റം, കൂർത്തമുന, കൊടി
    3. കൊടുമുടി, അഗ്രം, അറ്റം, മുകളിലത്തെഅറ്റം, ഉച്ചസ്ഥാനം
    4. തൊപ്പി, അഗ്രം, മൂടി, അടപ്പ്, അറ്റത്തുള്ള ലോഹക്കെട്ട്
    1. verb (ക്രിയ)
    2. കൂർപ്പിക്കുക, അഗ്രം വയ്ക്കുക, മുനവയ്ക്കുക, തുഞ്ചംവയ്ക്കുക, തൊപ്പിവയ്ക്കുക
  6. arrow-tip

    ♪ ആരോ-ടിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. അമ്പിന്റെ അറ്റം
  7. tip-off

    ♪ ടിപ്പ്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യവിവരം, പ്രയോജനപ്രദമായ വിവരം, സദുപദേശം, മുന്നറിയിപ്പ്, മുന്നറിവ്
  8. tip

    src:ekkurupShare screenshot
    1. noun (നാമം)
    2. കുപ്പ, കുപ്പക്കൂന, തൊട്ടിക്കുഴി, എച്ചിൽക്കുഴി, കുപ്പക്കുഴി
    1. verb (ക്രിയ)
    2. മറിയുക, കമിഴുക, കവിഴുക, കമരുക, മറിഞ്ഞുവീഴുക
    3. മറിക്കുക, തട്ടിമറിക്കുക, മറിച്ചിടുക, തട്ടിമറിച്ചിടുക, തട്ടിക്കമിഴ്ത്തുക
    4. ചരിയുക, ചായുക, ഒരു വശത്തേക്കു ചരിഞ്ഞുകിടക്കുക, ചരിവുണ്ടാകുക, ചാഞ്ഞിരിക്കുക
    5. ഊറ്റുക, നിർഗ്ഗളിപ്പിക്കുക, പകരുക, ശൂന്യമാക്കുക, കുറെശ്ശേക്കുറേശ്ശെയായി വെളിയിലേക്കു പായിക്കുക
  9. tip

    ♪ ടിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെമടക്ക്, ദാനം, ഓശാരം, ഓസാരം, ഓസ്
    3. ഉപദേശം, ഉപദേശവാക്ക്, വചസ്സ്, ഉപദേശവാക്യം, ഉറുതി
  10. nose-tip

    ♪ നോസ്-ടിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. നാസാഗ്രം
    3. മൂക്കിൻതുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക