1. in tip-top condition

    ♪ ഇൻ ടിപ്പ്-ടോപ്പ് കണ്ടീഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
  2. tip-top

    ♪ ടിപ്പ്-ടോപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും മുന്തിയ, ഒന്നാംതരം, ഒന്നാംകിട, ഏറ്റവും മികച്ച ഗുണമേന്മയുള്ള, മേലേക്കിടയിലുള്ള
    3. വെെദഗദ്ധ്യമുള്ള, വിദഗ്ദ്ധ, പൂർണ്ണവെെദഗ്ദ്ധ്യം സിദ്ധിച്ച, നല്ല ശിക്ഷണവും കെെയടക്കവുമുള്ള, നിഷ്ണ
    4. മേൽത്തരം, മെച്ചപ്പെട്ട, മേന്മയേറിയ, ഉത്തമമായ, കേമ
    5. ഒന്നാന്തരമായ, മേൽത്തരമായ, ഉത്കൃഷ്ട, ശ്രേഷ്ഠമായ, ഉത്തമോത്തമമായ
    6. ഒന്നാംകിട, ഒന്നാംതരം, എണ്ണം പറഞ്ഞ, ഗംഭീരമായ, പ്രോന്നത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക