1. tipsy

    ♪ ടിപ്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഹരിപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ച, നേരിയ തോതിൽ മദ്യപിച്ച, ചെറുതായി ലഹരിപിടിച്ച
  2. tipsiness

    ♪ ടിപ്സിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടി, ലഹരി, ഹരം, ലഹരിപിടിച്ച അവസ്ഥ, പറ്റ്
    3. ലഹരി, ലാഹിരി, ഹരം, മദ്യോന്മാദം, കുടിവെറി
    4. ലഹരി, ഹരം, ലാഹിരി, പറ്റ്, ലഹരിപിടിത്തം
    5. അമിതമദ്യപാനം, മദ്യപാനാസക്തി, കുടി, അനിയന്ത്രിത മദ്യപാനാസക്തി, മദ്യാസക്തിരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക