1. tiptoe

    ♪ ടിപ്ടോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഴയുക, എഴയുക, ഇഴഞ്ഞുനീങ്ങുക, ഇഴഞ്ഞുനടക്കുക, നുഴയുക
    3. മെല്ലെ കാൽനടയായി സഞ്ചരിക്കുക, പതുക്കെനടക്കുക, മന്ദഗമനം ചെയ്യുക, പതുങ്ങിനടക്കുക, സൂക്ഷിച്ച് അടിവയ്ക്കുക
    4. ഒളിക്കുക, പതുങ്ങുക, ഒളിച്ചുപോകുക, ഇഴയുക, എഴയുക
    5. പമ്മുക, പമ്മിനടക്കുക, ഒളിച്ചുകടക്കുക, ശബ്ദം കേൾപ്പിക്കാതെ പമ്മിനടക്കുക, ഒളിക്കുക
    6. പാത്തും പതുങ്ങിയും നീങ്ങുക, ഇഴഞ്ഞുനീങ്ങുക, കാൽവിരൽ മാത്രം കുത്തിനടക്കുക, കാലൊച്ച കേൾപ്പിക്കാതെ നടക്കുക, ഒളിച്ചു കടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക