1. tired

    ♪ ടയേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, തളർന്ന, ക്ഷീണിതമായ, ശക്തിക്ഷയിച്ച, വിശ്ലഥ
    3. മടുപ്പുബാധിച്ച, മടുത്ത, അസഹ്യപ്പെട്ട, മുഷിഞ്ഞ, മുഷിപ്പുതോന്നുന്ന
    4. അമിതോപയോഗം കൊണ്ടു വിരസമായ, കഴമ്പില്ലാത്ത പ്രസ്താവമായ, ഉപയോഗിച്ചു പഴകിയ, ആവർത്തനം കൊണ്ടു മുഷിപ്പക്കുന്ന, അമിതോപയോഗം കൊണ്ടു പഴഞ്ചനായ
  2. tiredness

    ♪ ടയേഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷീണം, തളർച്ച, വാട്ടം, പാരവശ്യം, മുഷിപ്പ്
  3. tired person

    ♪ ടയേഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷീണിതൻ
  4. tire

    ♪ ടയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷീണിക്കുക, തളരുക, വാടുക, ഗ്ലപിക്കുക, വാട്ടമുണ്ടാകുക
    3. ക്ഷീണിപ്പിക്കുക, തളർത്തുക, അലട്ടുക, ആയാസപ്പെടുത്തുക, മുഷിപ്പിക്കുക
    4. ക്ഷീണിക്കുക, മടുക്കുക, മുഷിയുക, മുഷിവുതോന്നുക, അസഹ്യപ്പെടുക
  5. tiring

    ♪ ടയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണമുണ്ടാക്കുന്ന, തളർച്ചരുത്തുന്ന, അലട്ടുണ്ടാക്കുന്ന, അവസാദക, ആയാസക
  6. sick-tired

    ♪ സിക്ക്-ടയേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രോഗവിവശനായ
  7. extreme tiredness

    ♪ എക്സ്ട്രീം ടയർഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തളർച്ച, അയർച്ച, അയർതി, അയർപ്പ്, അയർവ്
  8. get tired

    ♪ ഗെറ്റ് ടയേർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷീണിക്കുക, തളരുക, വാടുക, ഗ്ലപിക്കുക, വാട്ടമുണ്ടാകുക
    3. ക്ഷീണിക്കുക, മടുക്കുക, മുഷിയുക, മുഷിവുതോന്നുക, അസഹ്യപ്പെടുക
  9. tired out

    ♪ ടയേഡ് ഔട്ട്,ടയേഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    3. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    4. അദ്ധ്വാനിച്ചു തളർന്ന, ക്ഷീണിച്ച, തളർന്ന, ക്ലാന്ത, പരിക്ഷീണ
    5. ക്ഷീണിച്ചുതളർന്ന, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
    6. അവക്ഷീണ, ക്ഷീണിച്ച, ക്ലാന്ത, ക്ഷീണ, താന്ത
    1. idiom (ശൈലി)
    2. അത്യന്തം ക്ഷീണിച്ച, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
  10. tired of

    ♪ ടയേഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിഞ്ഞ, മടുപ്പുവന്ന, ക്ഷമകെട്ട, മുഷിപ്പുബാധിച്ച, ചെടിപ്പുവന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക