1. tissue

    ♪ ടിഷ്യു
    src:ekkurupShare screenshot
    1. noun (നാമം)
    2. കോശം, ശരീരകോശം, കോശഘടന, ശരീരകല, സംയുക്ത കോശം
    3. ടിഷ്യുപേപ്പർ, ലോലക്കടലാസ്, മൃദുവും അർദ്ധസുതാര്യവുമായ കടലാസ്സ്, കെെ തുടയ്ക്കാനുപയോഗിക്കുന്ന ലോലമായ കടലാസ്, ശൗചാലയത്തിൽ ഉപയോഗിക്കുന്ന മൃദുവായ കടലാസ്
    4. വല, ജാലം, ചാലകം, വലക്കണ്ണികൾ പോലെ പരസ്പരബദ്ധമായ സങ്കീർണ്ണ സംവിധാനം, ശൃംഖല
  2. tissue-paper

    ♪ ടിഷ്യു-പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ടിഷ്യുപേപ്പർ
    3. നേർത്ത കടലാസ്
    4. ചിത്രരക്ഷക്കടലാസ്
  3. soft tissues

    ♪ സോഫ്റ്റ് ടിഷ്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരത്തിലെ കോശഘടനകൾ
  4. bony tissue

    ♪ ബോണി ടിഷ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. അസ്ഥികോശങ്ങൾ
  5. original tissue

    ♪ ഓറിജിനൽ ടിഷ്യു
    src:crowdShare screenshot
    1. noun (നാമം)
    2. മൂലകല
  6. tissue culture

    ♪ ടിഷ്യു കൾചർ
    src:crowdShare screenshot
    1. noun (നാമം)
    2. സംയുക്ത കോശങ്ങളുടെ വികാസം
  7. fatty tissue

    ♪ ഫാറ്റി ടിഷ്യു
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊഴുപ്പ്, സ്നിഗ്ദ്ധം, തിമിംഗലത്തിന്റെ കൊഴുപ്പ്, ചത, വപ
    3. ഫാറ്റ്, കൊഴുപ്പ്, പൂരിതകൊഴുപ്പ്, മാംസജം, വസ
  8. adipose tissue

    src:ekkurupShare screenshot
    1. noun (നാമം)
    2. ഫാറ്റ്, കൊഴുപ്പ്, പൂരിതകൊഴുപ്പ്, മാംസജം, വസ
    3. തടി, ചത, തച, മേദസ്സ്, വസ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക