1. titbit

    ♪ ടിറ്റ്ബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മധുരം, മധുരപലഹാരക്കഷണം, മധുരപലഹാരം, പലഹാരം, വായനം
    3. രസകരമായ വാർത്ത, നാട്ടുവർത്തമാനം, ലോകവാർത്ത, ലോകവാദം, ജനസംസാരം
  2. tit-bits

    ♪ ടിറ്റ്-ബിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാട്ടുവർത്തമാനം, ജനപ്രവാദം, പ്രജല്പം, ജല്പിതം, വൃഥാസല്ലാപം
    3. ലഘുഭക്ഷണം, പലഹാരം, വായനം, പ്രധാന ഭക്ഷണങ്ങൾക്ക് ഇടയിൽ കഴിക്കുന്ന ആഹാരം, സാൻഡുവിച്ച്
  3. titbits

    ♪ ടിറ്റ്ബിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹാരം, ഭക്ഷണം, ആഹാരപദാർത്ഥങ്ങൾ, അദ്യം, ഭോജ്യവസ്തു
    3. ലഘുഭക്ഷണം, ലഘുഭോജനം, ഉപാഹാരം, ഭക്ഷകം, ഭാക്തം
    4. വ്യഥാസല്ലാപം, വെടിപറച്ചിൽ, വെടിവട്ടം, കണ്ടതും കേട്ടതും പറച്ചിൽ, അപവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക