1. titillative

    ♪ ടിറ്റിലേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇക്കിളിയാക്കുന്നതായ
  2. titillate

    ♪ ടിറ്റിലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണർത്തുക, ഉത്തേജിപ്പിക്കുക, ആവേശം കൊള്ളിക്കുക, ഉദ്ദീപിപ്പിക്കുക, ഉത്സാഹിപ്പിക്കുക
  3. titillating

    ♪ ടിറ്റിലേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികാരവിജൃംഭിതമാക്കുന്ന, വികാരം കൊള്ളിക്കുന്ന, സിരകളെ ചൂടുപിടിപ്പിക്കുന്ന, ഉത്തേജിപ്പിക്കുന്ന, ഉത്തേജക
  4. titillated

    ♪ ടിറ്റിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാമപരവശനായ, ലെെംഗികോത്തേജനമുള്ള, കാമരസിക, മാരാങ്ക, കാമമുള്ള
    3. വികാരം ഉണർത്തപ്പെട്ട, വികാരവിജ്രംഭിതമായ, ജൃംഭിത, കാമാസക്തിനിറഞ്ഞ, ലെെംഗികോദ്ദീപനമുള്ള
  5. titillation

    ♪ ടിറ്റിലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹ്ലാദം, ആനന്ദം, സുഖിക്കൽ, ആസ്വാദനം, ഹർഷം
    3. വികാരതീക്ഷ്ണത, വികാരമൂർച്ഛ, ലെെംഗികാവേശം, കാമോഷ്ണം, ലെെംഗികോത്തേജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക