1. titivate

    ♪ ടിറ്റിവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം അണിഞ്ഞൊരുങ്ങുക, വെടിപ്പാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക
  2. spruce up titivate

    ♪ സ്പ്രൂസ് അപ്പ് ടിറ്റിവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോടിയായി അണിഞ്ഞൊരുങ്ങുക, ഭംഗിയായി ഒതുക്കിവക്കുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക, സ്വയം ഉഷാറാകുക
  3. titivate oneself

    ♪ ടിറ്റിവേറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയിൽ വേഷവിധാനം നിർവ്വഹിക്കുക, വേഷം അണിയുക, ചമയുക
    3. സ്വയം പുകഴ്ത്തുക, ആത്മശ്ലാഘ ചെയ്യുക, ആത്മപ്രശംസ ചെയ്യുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക
    4. സ്വയം വൃത്തിയാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക, ചമയുക
    5. കുളിച്ചു വൃത്തിയാവുക, വിഴുത്തിടുക, വസ്ത്രം മാറുക, കുളിച്ചു വസ്ത്രം മാറ്റുക, മേലുകഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക