1. title deed

    ♪ ടൈറ്റിൾ ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആധാരം
    3. പട്ടയം
    4. സ്വത്തവകാശരേഖ
    5. അധികാരപത്രം
  2. honorary titles

    ♪ ഓണററി ടൈറ്റിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. അംഗീകാരമുദ്രകൾ
  3. a caste title

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ജാതിപ്പേർ
  4. title-page

    ♪ ടൈറ്റിൾ-പേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പുസ്തകത്തിന്റെ തലവാചകക്കടലാസ്
    3. മുഖപത്രം
    4. തലവാചകക്കടലാസ്
  5. title bar

    ♪ ടൈറ്റിൾ ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. സോഫ്റ്റ്വെയറിൽ ചെയ്യാവുന്ന ക്രിയകളെ ബട്ടൺ രൂപത്തിലുള്ള ചിത്രരൂപങ്ങളാക്കി സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലം
  6. job title

    ♪ ജോബ് ടൈറ്റിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പദവി
  7. half-title

    ♪ ഹാഫ്-ടൈറ്റിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രന്ഥത്തിന്റെ ചുരുക്കത്തലക്കെട്ട്
  8. title

    ♪ ടൈറ്റിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ടെെറ്റിൽ, ശീർഷകം, പേര്, വ്യപദേശം, ഗ്രന്ഥനാമം
    3. തലക്കെട്ട്, പത്രലേഖനത്തിന്റെ മുഖവാചകം, മുഖപത്രം, അദ്ധ്യായതലവാചകം, തലക്കുറിപ്പ്
    4. പ്രസിദ്ധീകരണം, പുസ്തകം, കൃതി, രചന, സൃഷ്ടി
    5. പദവി, ഉദ്യോഗനാമം, അധികാരം, പദവിനാമം, തസ്തിക
    6. പരമോച്ചപദവി, ഒന്നാം സ്ഥാനം, അഗ്ര്യസ്ഥാനം, ചാമ്പ്യൻപദവി, വിജയകിരീടം
    1. verb (ക്രിയ)
    2. ശീർഷകം കൊടുക്കുക, പേരു വിളിക്കുക, നാമകരണം ചെയ്യുക, സംജ്ഞ കൊടുക്കുക, പേരുകൊടുക്കുക
  9. title to

    ♪ ടൈറ്റിൾ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. അവകാശം, അർഹത, അധികാരം, കിട്ടാനുള്ള അവകാശം, അർഹത ഉണ്ടായിരിക്കൽ
  10. in title only

    ♪ ഇൻ ടൈറ്റിൽ ഓൺലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമമാത്രമായ, നാമധാരകമായ, പേരുമാത്രമുള്ള, പേരിനുമാത്രമുള്ള, സ്ഥാനപ്പേരുമാത്രം ശേഷിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക